പൊൻമള: കോഴിക്കോട് നല്ലളം പരേതനായ ചെന്നിക്കാട് മുഹമ്മദിെൻറ ഭാര്യ വാക്യയത്ത് റുഖിയ (64) നിര്യാതയായി. മകന്: നിഷാജ് (ഫിഡ്കോ ഫര്‍ണിച്ചര്‍). മരുമകള്‍: ഷഫീന കോട്ടക്കല്‍. സഹോദരങ്ങള്‍: അലവി ഹാജി, അബ്ദുറസാക്ക് ഹാജി, ഫാത്തിമ്മ, താച്ചുമ്മ, സൈനബ, പരേതരായ കുഞ്ഞഹമ്മദ് ഹാജി, അബ്ദുല്ല ഹാജി, കുഞ്ഞീരുമ്മ.