നാലാംമൈൽ: ദ്വാരകയിലെ ചരിവില്ല വീട്ടിൽ പരേതനായ ജോസഫിെൻറ ഭാര്യ ഗ്രേസി ജോസഫ് (92) നിര്യാതയായി. മക്കൾ: സെലിൻ, മെരിയൻ, മെഴ്സീന, പരേതരായ ജോണി, സുനിൽ. മരുമക്കൾ: ബ്ലാൻറിൽ, മെർലി, ആൽബർട്, ജോസ് മാത്യു.