കാക്കൂർ: പാവണ്ടൂർ മുണ്ടപ്പുറത്ത് ബാലൻ നായർ (68) നിര്യാതനായി. മക്കൾ: ബിജു (സിറ്റി ട്രാഫിക്, കോഴിക്കോട്), രഞ്ജിത്ത്. മരുമക്കൾ: അശ്വനി, അനുശ്രീ.സഹോദരങ്ങൾ: ലക്ഷ്മി അമ്മ, നാരായണി അമ്മ, വിജയൻ നായർ, ബാബു നായർ, ദേവി അമ്മ, പത്മാവതി അമ്മ. സഞ്ചയനം: ഞായറാഴ്ച.