മുണ്ടിക്കൽത്താഴം: വാപ്പോലത്ത് പരേതയായ അപ്പു നായരുടെ ഭാര്യ പാർവതി അമ്മ (97) നിര്യാതയായി. മക്കൾ: ലീല, ശശിധരൻ, മനോജ്കുമാർ, പരേതയായ ബാബു. മരുമക്കൾ: അപ്പുക്കുട്ടൻ നായർ, രമണി, ഷീബ, അനിത.