മക്കട: കൂടത്തുംപൊയിൽ എരഞ്ഞോത്തുതാഴത്ത് വിജയൻ (വിശ്വൻ-69) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: ലിമീഷ്, സനീഷ്. സഹോദരങ്ങൾ: പരേതനായ രാജൻ, പ്രേമ. സഞ്ചയനം ശനിയാഴ്ച.