ബാലുശ്ശേരി: ഇരുമ്പോട്ട് പൊയിൽ കണാരൻ (71) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: ബബീഷ് ഉണ്ണികുളം (ബി.ജെ.പി ബാലുശേരി നിയോജക മണ്ഡലം പ്രസിഡൻറ്), സ്മിത (പിലാശ്ശേരി), ബബിത (കാക്കൂർ). മരുമക്കൾ: രാജൻ, രത്ന സിങ്, അശ്വതി. സഹോദരങ്ങൾ: കുട്ടിമാളു, മാധവി, ജാനു, രവി, ദേവി, കല്യാണി, സുനിൽ കുമാർ. സഞ്ചയനം: ഞായറാഴ്ച.