കൊയിലാണ്ടി:പടിഞ്ഞാറെ തോട്ടും മുഖത്ത് സൈനബി (89) നിര്യാതയായി. ഭർത്താവ്: പരേതനായ ഹസ്സൻ കുട്ടി. മക്കൾ: സെക്കീന, സുഹറ, ജമീല, റഫീഖ്, ആബിദ. മരുമക്കൾ : അബൂബക്കർ, മമ്മൂട്ടി (നാദാപുരം), മുസ്തഫ (എലത്തൂർ), ലിയാഖത്ത് (പയ്യോളി), നൂർജഹാൻ.