പയ്യോളി: തിക്കോടി ആവിക്കൽ മണ്ണച്ചാലിൽ മുനീർ (45) നിര്യാതനായി. പിതാവ്: പരേതനായ അഹമ്മദ്. മാതാവ്: കുഞ്ഞയിഷ. ഭാര്യ: മുഷാഹിറ. മക്കൾ: ശേഹ ഫാത്വിമ, മുഹമ്മദ് നിജാദ്, റെയാൻ. സഹോദരങ്ങൾ: സുബൈദ, ഗഫൂർ, ഷാഹിദ, സീനത്ത്, സഫൂറ, സമീറ.