കാപ്പാട്: കിഴക്കെ പുക്കാട് കോട്ടെടുത്ത് പാത്തുമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ. മക്കൾ: അബ്ദുല്ലക്കോയ (പൂക്കാട് ടൗൺ പള്ളി കമ്മിറ്റി സെക്രട്ടറി), റസിയ. മരുമക്കൾ: നഫീസ (കാപ്പാട്), മുഹമ്മദ് (ചേലിയ).