ബാലുശ്ശേരി: അറപ്പീടിക പുത്തൻവീട്ടിൽ ശ്രീധരൻ (72) നിര്യാതനായി. ഭാര്യ: സൗമിനി (പൂവ്വത്തിൽ ഇയ്യാട്). മക്കൾ: ശ്രീജു, ശ്രീജേഷ്, സഹോദരങ്ങൾ: ദേവി, ശങ്കരൻ, ശാരദ, ബാലൻ, ചന്ദ്രൻ, പരേതരായ രാമൻകുട്ടി, ചാത്തുക്കുട്ടി, ശാന്ത. സഞ്ചയനം: ഞായറാഴ്ച.