വെളളിമാട്കുന്ന്: ചെറാലൊടി പരേതനായ അബൂബക്കർ ഹാജിയുടെ മകൻ സി.മുഹമ്മദ് (71,റിട്ട. എൽ.ഐ.സി) നിര്യാതനായി. ഭാര്യമാർ: സി. ലൈല, പരേതയായ പി.പി. സുബൈദ. മക്കൾ: സമീർ (കാനഡ), പർവേസ്, ജമീഷ് (അൽ ഐൻ), ഷൈബി.ജമാതാക്കൾ: ഷൗഫീക്ക് (മുംബൈ), ഡോ: സാജിത, ബദരിയ പർവേസ്. മയ്യിത്ത് നമസ്കാരം രാവിലെ 9.30 ന് കാഞ്ഞിരത്തിങ്ങൽ ജുമാമസ്ജിദിൽ.