കൊടുവള്ളി: പോർങ്ങോട്ടൂർ കാവുള്ളകണ്ടിയിൽ ലക്ഷ്മി അമ്മാൾ (89) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണപിള്ള (കോഴിക്കോട്). മക്കൾ: ശോഭ, ഉഷ, സന്തോഷ് കുമാർ (സി.പി.എം പോർങ്ങോട്ടൂർ ബ്രാഞ്ച് അംഗം). മരുമക്കൾ: പ്രതാപൻ (താനൂർ), ഗോപാലകൃഷ്ണൻ (പന്തീരാങ്കാവ്), പ്രബിത സന്തോഷ്.