അത്തോളി: റിട്ട. സെൻട്രൽ എക്സൈസ് അക്കൗണ്ട് ഓഫിസർ തറോപടിക്കൽ രാഘവൻ (84) നിര്യാതനായി. ഭാര്യ: ഉള്ളാട്ടിൽ വസന്തകുമാരി (റിട്ട. അധ്യാപിക ജി.വി.എച്ച്.എസ്.എസ് അത്തോളി). മക്കൾ: രാകേഷ് (ഐ.ടി മാനേജർ ടാറ്റാ എൽ എക്സ്ഐ ), രേഷ്മ, രജീഷ് (കേരള ഹെഡ് ബിർള വൈറ്റ്). മരുമക്കൾ: ബിജുദാസ് (ബിസിനസ്), ലിഘ്ന (അസി. മാനേജർ ആസ്റ്റൺ റിയൽറ്റേഴ്), റിനിത (ന്യൂസ് റീഡർ ആകാശവാണി). സഹോദരങ്ങൾ: ടി.പി കൃഷ്ണൻകുട്ടി (റിട്ട. സൂപ്രണ്ട് കെ.എസ്.ഇ.ബി), ദേവി (റിട്ട. അധ്യാപിക, ഉള്ളിയേരി), പരേതരായ ബാലൻ, കുഞ്ഞിരാമൻ, സരോജനി. സഞ്ചയനം: വെള്ളി.