കുറ്റ്യാടി: കുണ്ടുതോട് താഴെപുല്ലാട്ട് കുഞ്ഞിരാമൻ നായർ (83) നിര്യാതനായി. ഭാര്യ: കടവഞ്ചേരിക്കണ്ടി നാരായണി അമ്മ. മക്കൾ: ശ്യാമള, പ്രമീള, രാജീവൻ (പത്രം ഏജൻറ്). മരുമക്കൾ: രാമചന്ദ്രൻ (എരവട്ടൂർ), രാമകൃഷ്ണൻ (എടവരാട്), മഞ്ജുഷ (തൂണേരി).