നന്തിബസാർ: ചിങ്ങപുരത്തെ റിട്ട. കെ.എസ്.ഇ.ബി ഓവർസിയർ ഉണ്ണിയത്തുകണ്ടി രാഘവൻ നായർ (74) നിര്യാതനായി. കോൺഗ്രസ് മൂടാടി മണ്ഡലം ട്രഷറർ, ബൂത്ത് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലത. മക്കൾ: രാജേഷ്, രജീഷ് (കെ.എസ്.ആർ.ടി.സി). മരുമകൾ: ശ്രീജില (മുചുകുന്ന്). സഞ്ചയനം ശനിയാഴ്ച.