തിരുവള്ളൂർ: വെളുത്തപറമ്പത്ത് ചെറുകുന്നുമ്മൽ ഇബ്രായി (70) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: മുഹമ്മദ് (ഖത്തർ), ശരീഫ. മരുമക്കൾ: അബ്ദുറഹ്മാൻ (കാഞ്ഞിരാട്ടുതറ), മുബീന (പുതിയോട്ടിൽ).