പെരുമണ്ണ: പുത്തൂർമഠം അമ്പിലോളി നൂർമഹൽ വാളക്കട അഹമ്മദ്കുട്ടി ഹാജി (67) നിര്യാതനായി. പെരുമണ്ണ സുന്നി ജുമാ മസ്ജിദ് ജനറൽ സെക്രട്ടറി, അമ്പിലോളി ത്വയ്യിബത്തുത്വയ്യിബ മദ്റസ ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് മുനീർ (പോസ്റ്റ് മാസ്റ്റർ), നൂർജഹാൻ. മരുമക്കൾ: എൻ.സി. മഹമൂദ് കോടമ്പുഴ (ബോസ്ക് ചെയർമാൻ), അബീറ പെരുമുഖം.