രാമനാട്ടുകര: രാമനാട്ടുകരയിലെ ഹോട്ടൽ ജീവനക്കാരനായിരുന്ന മാരാത്ത് താഴത്ത് ബാലകൃഷ്ണൻ നായർ (83) നിര്യാതനായി. ഭാര്യ: ബാലാമണിയമ്മ.