ഇരുവള്ളൂർ: നന്മണ്ട പുതിയോട്ടിൽ വേണുഗോപാലൻ നായർ (62) അമ്പലപ്പാട് പുതിയേടത്ത് നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. മാതാവ്: പാർവതിഅമ്മ. ഭാര്യ: ശ്യാമള (നന്മണ്ട). മകൾ: രമ്യ. മരുമകൻ: എ. രജീഷ് (മലയാള മനോരമ, കോഴിക്കോട്). സഹോദരങ്ങൾ: സത്യഭാമ, വാസന്തി, ഉമാവതി.