നാദാപുരം: തൂണേരി നന്ദാവനത്തിൽ മന്നത്ത് ഭാസ്കരൻ (62) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ശ്രീജിത്ത്, സജിത്ത്, രഞ്ജിത്ത്. മരുമക്കൾ: ബിന്ദു, അനുഷ.