പടിഞ്ഞാറ്റുംമുറി: വെളുത്തേടത്ത് കൊല്ലങ്കണ്ടി മാധവൻ നായർ (88) നിര്യാതനായി. മക്കൾ. ശശീന്ദ്രൻ, വേണു (ഡി.സി.ആർ.ബി) ശകുന്തള, ശോഭന, പരേതനായ വാസുണ്ണി, രാമദാസൻ, മല്ലിക (ചെയർപേഴ്സൺ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി, കക്കോടി പഞ്ചായത്ത്). മരുമക്കൾ: രാമൻകുട്ടി നായർ അമ്പലപ്പാട്, വേലായുധൻ നായർ മായനാട്, സുകുമാരൻ ചെറുകുളം, തങ്കമണി, നിർമല, അനിതകുമാരി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10നു വീട്ടുവളപ്പിൽ.