കിഴക്കുംമുറി: മനവീട്ടിൽ താഴത്ത് താമസിക്കുന്ന അറവങ്ങാട്ട് മീത്തൽ അബ്ദുല്ലക്കുട്ടിയുടെ ഭാര്യ നഫീസ (73) നിര്യാതയായി. മക്കൾ: ആരിഫ, ആഫിഖ്, റസിയ, ഷഹറുബാൻ, ലൈല, അൻവർ സാദത്ത്, ജയ്സത്ത്. മരുമക്കൾ: അബ്ദുറഹ്മാൻ (പാലത്ത്), അബ്ദുസ്സലാം, അബ്ദുൽ അസീസ് (പൂവാട്ടുപറമ്പ്), അബ്ദുൽ ഗഫൂർ (വാകയാട്), നജീബ് (പാലത്ത്), റംല (ചെറുകുളം), ശരീഫ (പന്തീരാങ്കാവ്).