മേമുണ്ട: വടകര മേമുണ്ടയിലെ പരേതനായ കുളങ്ങരത്ത് താഴക്കുനി ചാത്തുവിെൻറ ഭാര്യ നാരായണി (80) നിര്യാതയായി. മക്കൾ: സുലോചന, ശൈലജ, മിത്രൻ, റജുല (വടകര). മരുമക്കൾ: ബാലൻ, സുഷിത, രാജൻ, പരേതനായ നാണു.