കാക്കൂർ: ഒമ്പതേ അഞ്ചിൽ പരേതനായ എടവനക്കണ്ടി പുറായിൽ രാമൻകുട്ടിയുടെ (കുട്ടൻ) ഭാര്യ ക്രാണത്തിൽ മീത്തൽ രാധ (68) നിര്യാതയായി. മക്കൾ: സുധ, സുധീഷ്, സുസ്മിത, സുകേഷ്. മരുമക്കൾ: സുരേന്ദ്രൻ, ബാബുരാജ്, ഷിജി, നീതു.