കൊമ്മേരി: കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകൻ അത്തിക്കോട്ട് ശ്രീധരൻ (80) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഗിരീഷ്ബാബു, ചന്ദ്രബാബു, റിലേഷ്, കലേഷ്, അനീഷ്. മരുമക്കൾ: ശർമിള, ഷൈജ, ബീന, റീജ, ജിജിത. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് മാങ്കാവ് ശ്മശാനത്തിൽ.