കൊങ്ങത്തൂർ: കാഞ്ഞിരത്തിൽ മീത്തൽ ദേവകി (68) നിര്യാതനായി. ഭർത്താവ്: രവീന്ദ്രൻ. മക്കൾ: സതീഷ്ബാബു (മണി), സ്മിത. മരുമക്കൾ: രാജീവൻ (കൊയിലാണ്ടി കൊല്ലം), ശിശിര (നരിക്കുനി).