പേരാമ്പ്ര: നൊച്ചാട് പനോട്ട് കോയക്കുട്ടി (70) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: സിദ്ധീഖ് (കുവൈത്ത്), സീനത്ത്. മരുമക്കൾ: ബുഷറ, മൊയ്തീൻകോയ (ഒമാൻ).