നന്തിബസാർ: രാമകൃഷ്ണന് കുറൂളികുനി (66)നിര്യാതനായി. ഭാര്യ: ലീല. മക്കള്‍: പ്രജില (വി.കെ റോഡ് സി.പി.എം ബ്രാഞ്ച് മെംബര്‍), രജില, സുനില (കോഓഡിനേറ്റര്‍, മർകസ് കൊണ്ടോട്ടി മലപ്പുറം). മരുമക്കള്‍: പ്രജീഷ് (കാട്ടിലപീടിക), രതീഷ് (മന്ദന്മുക്ക് വിയ്യൂര്‍). സഹോദരങ്ങള്‍: ശാരദ (കിഴൂര്‍), മല്ലിക (കൊളക്കാട്).