നരിപ്പറ്റ: മുള്ളമ്പത്തെ മീത്തലെ മുണ്ട്യോടുമ്മല് കണാരന് (83) നിര്യാതനായി. ഭാര്യ: പാറു. മക്കള്‍: ശാന്ത, സോമന്, അനന്ദന്, നന്ദനന്‍ മുളളമ്പത്ത് (കവി). മരുമക്കള്‍: കടുങ്ങോന്‍, ഊർമിള.