ചെങ്ങന്നൂർ: ചെറിയനാട് തുരുത്തിമേൽ ഗിരീഷ് ഭവനം തോമ്പിൽ വീട്ടിൽ ഗോപാലകൃഷ്ണൻ നായർ (70) നിര്യാതനായി. ഭാര്യ: പരേതയായ ജഗദമ്മ. മക്കൾ: ഗിരീഷ് കുമാർ (ദുബൈ), ജിഷകുമാരി. മരുമക്കൾ: ഗായത്രി, സുജിത്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.