പുനലൂർ: വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു. ചെമ്മന്തൂർ തെക്കേവിള വീട്ടിൽ ശിവകുമാറിെൻറ ഭാര്യ സ്മിത (34) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് വീട്ടിൽവെച്ച് ഗുരുതര പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ട് മക്കളുണ്ട്.