ചേർത്തല: നഗരസഭ 27ാം വാർഡിൽ മരക്കാശ്ശേരി (സൂസൻ വില്ല) പരേതനായ എം.എൻ. ജോസഫിെൻറ ഭാര്യ സൂസൻ ജോസഫ് (88) നിര്യാതനായി. മക്കൾ: ഷീല, റോബിൻ, പരേതനായ റോയി. മരുമക്കൾ: ലിനോ ജേക്കബ്, ലില്ലി.