കുറ്റിവട്ടം: വടക്കുംതല ചാലിെൻറ വടക്കതിൽ പരേതനായ മുഹമ്മദ് കുഞ്ഞിെൻറ ഭാര്യ ഫാത്തിമകുഞ്ഞ് (75) നിര്യാതയായി. മക്കൾ: നൂർജഹാൻ (റിട്ട. അധ്യാപിക), അബ്ദുൽ നാസർ (റിട്ട. കെ.എസ്.ഇ.ബി), അബ്ദുൽ ജമീൽ (ഉൾനാടൻ ജലഗതാഗതവകുപ്പ്, കൊല്ലം), ജുബൈരിയാബീവി (മോഡൽ എച്ച്.എസ്, കരുനാഗപ്പള്ളി), റസിയബീവി (ഗവ. എച്ച്.എസ്.എസ്, കുലശേഖരപുരം), ബുഷ്റബീവി (ഗവ.എച്ച്.എസ്.എസ്, ചിറ്റാർ). മരുമക്കൾ: ഇബ്രാഹിംകുട്ടി (റിട്ട. അധ്യാപകൻ), ഹസീന (സി-ആപ്റ്റ്, കൊല്ലം), ഷീബ (പ്രഫസർ, ടി.കെ.എം. എൻജിനീയറിങ് കോളജ്, കൊല്ലം), നിസാർ (പഞ്ചായത്ത് സെക്രട്ടറി, പവിത്രേശ്വരം), മുഹമ്മദ് ശരീഫ് (തഹസിൽദാർ, ഇടുക്കി), സലിംകുഞ്ഞ് (റവന്യൂ വകുപ്പ്, പാലക്കാട്)