തുറവൂർ: കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് കാരോത്ത് വീട്ടിൽ പരേതനായ ശ്രീധരെൻറ ഭാര്യ ലക്ഷ്മി (78) നിര്യാതയായി. മക്കൾ: സന്തോഷ്, മല്ലിക. മരുമക്കൾ: ലതി, അനന്തകൃഷ്ണൻ. സഞ്ചയനം 14ന് രാവിലെ ഒമ്പതിന്.