ചേർത്തല: ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് എരമല്ലൂര്‍ കോണോത്ത് പരേതനായ പുരുഷോത്തമെൻറ ഭാര്യ കമലാക്ഷി (84) നിര്യാതയായി. മക്കള്‍: രാധ, ഭാസുര, ലീല, ശാന്ത, ഷീല, അശോകന് (വ്യാപാരി വ്യവസായി ഏകോപന സമിതി ട്രഷറര്‍, എറണാകുളം സിറ്റി യൂനിറ്റ്), ഗീത, സന്ധ്യ. മരുമക്കള്‍: വിജയന്, വേലായുധന്, അശോകന്, രാജേന്ദ്രന്, ഇന്ദു, ബിജു, അശോകന്, പരേതനായ പി.കെ. രാഘവന്.