അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് ചേക്കാത്രയിൽ പരേതനായ സുകുമാരപ്പണിക്കരുടെ ഭാര്യ ഭവാനിയമ്മ (87) നിര്യാതയായി. മക്കൾ: ശ്രീലത, ശ്രീകുമാർ, വിനയകുമാർ, അനിത. മരുമക്കൾ: വിജയകുമാർ, മിനി, താര, കുട്ടികൃഷ്ണൻ.