ചേര്‍ത്തല: നഗരസഭ 11ാം വാര്‍ഡില്‍ അയ്യാത്ത് വീട്ടില്‍ പരേതനായ പരമേശ്വരെൻറ ഭാര്യ മണിയമ്മ (87) നിര്യാതയായി. മക്കള്‍: ഐഷ, ഷാഗിലാല്, ഷീല, കുഞ്ഞുമോന്, കുഞ്ഞുമോള്‍, പ്രദീപ്, ജയമ്മ, പരേതനായ മോഹനന്. മരുമക്കള്‍: വിശ്വംഭരന്, ശോഭ, ജലജ, ശശി, ഷൈലജ, രാജു, സിന്ധു, സന്തോഷ്.