ചെങ്ങന്നൂർ: പുലിയൂർ പേരിശ്ശേരി പുതുവനവീട്ടിൽ പരേതനായ ഗോപാലകൃഷ്ണെൻറ ഭാര്യ ഓമന (77) നിര്യാതയായി. മക്കൾ: അനിൽ കുമാർ, മനോജ് കുമാർ, സുനിൽ പുതുവന. മരുമക്കൾ: ബിന്ദു, സിനി, വിനീത. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.