പോത്തൻകോട്: പ്ലാമൂട് പൂമാരി നിവാസിൽ മാടസ്വാമി (65) നിര്യാതനായി. ഭാര്യ: ഗണപതി. മക്കൾ: മാരിയപ്പൻ, ജ്യോതി ലക്ഷ്മി, മുരുകൻ. മരുമക്കൾ: വിജി, മഹേശ്വരൻ, മഹേശ്വരി.