തിരുവനന്തപുരം: പട്ടം വൃന്ദാവൻ ഗാർഡൻ ഫ്ലാറ്റ് നമ്പർ 203 ൽ പരേതനായ ആനന്ദിെൻറ ഭാര്യ പി. സുജാത (85) നിര്യാതയായി. മക്കൾ: ബീന ആനന്ദൻ, ബ്രൈറ്റ്, ബെറ്റി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.