കട്ടപ്പന: മാട്ടുക്കട്ട അയ്യപ്പൻകോവിൽ മുഖാലയിൽ (വലിയ മലയിൽ) സെബാസ്റ്റ്യൻ (ദേവസ്യക്കുട്ടി -73) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി. മക്കൾ: ജോബിൻ, ഫാ. സോബിൻ (ഗോരക്പുർ), ജിഷ. മരുമക്കൾ: ജോമിയ, റോബിൻസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മേരികുളം സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.