മേപ്രാൽ: കാരയ്ക്കൽ നാലുപറമ്പിൽ കൃഷ്ണൻകുട്ടി (97) നിര്യാതനായി. ഭാര്യ: കാവാലം കൊച്ചുവടയാറ്റുശ്ശേരി പരേതയായ കല്യാണി. മക്കൾ: ജനാർദനൻ, ഗംഗാധരൻ, സരോജിനി, വാസുദേവൻ. മരുമക്കൾ: രാധമ്മ, വത്സമ്മ, അമ്പിളി, പരേതനായ വിശ്വനാഥൻ. സംസ്കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പിൽ.