മൂവാറ്റുപുഴ: വടക്കൻ മാറാടി കുന്നപ്പിള്ളിൽ കെ.വി. ചാക്കോയുടെ (റിട്ട. കെ.എസ്.ഇ.ബി) ഭാര്യ സാറാമ്മ (അച്ചാമ്മ -84) നിര്യാതയായി. കടാതി കീപ്പടയിൽ കുടുംബാംഗമാണ്. മക്കൾ: ലീല, ലില്ലി, എൽദോസ് (പിറവം നിരപ്പുകാട്ടിൽ തടിമിൽ ഉടമ), സാജു (റിട്ട. കൃഷി ഓഫിസർ). ശുശ്രൂഷകൾ വ്യാഴാഴ്ച രാവിലെ 11ന് ഭവനത്തിൽ ആരംഭിക്കും. സംസ്കാരം വടക്കൻ മാറാടി മോർ ഗ്രിഗോറിയോസ് പള്ളി സെമിത്തേരിയിൽ.