മൂവാറ്റുപുഴ: ആരക്കുഴ തോമസ് പഴൂരിെൻറ മകന് മാര്ട്ടിന് തോംസണ്‍ (26) നിര്യാതനായി. മാതാവ്: അഗസ്റ്റിന് കിഴക്കേപാലിയത്തില് മോളി. സഹോദരന്: മില്ട്ടന് തോമസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.