ദേശം: പുറയാര്‍ റെയിൽവേ ഗേറ്റിന് സമീപം കോമത്ത് വീട്ടില്‍ പരേതനായ കേശവന് നായരുടെ മകന് വി.കെ. രാധാകൃഷ്ണന് നായര്‍ (77) നിര്യാതനായി. ഭാര്യ: കൊരട്ടി പുതിയാട്ടില്‍ വീട്ടില്‍ പരേതയായ ഇന്ദിരാദേവി. മക്കള്‍: രശ്മി, കേശവരാജ്. മരുമക്കള്‍: രാജന് ടി. മേനോന്, ഡോ. ഹൃദ്യ.