മൂവാറ്റുപുഴ: കടാതി മൂലയിൽ എം.ഐ. പോൾ (84) നിര്യാതനായി. ഭാര്യ: കടയ്ക്കനാട് കിഴക്കേ കൈപ്പിള്ളിൽ കുടുംബാംഗം മേരി. മക്കൾ: ഷാജി, ഷാബു (ഇരുവരും കുവൈത്ത്). മരുമക്കൾ: ബിജി, പ്രീതി.