മൂവാറ്റുപുഴ: വടക്കേ തുടിയനാല് (മാര്ക്കണ്ഡോദയത്തില്) പരേതനായ വി.കെ. ശ്രീധരന് നായരുടെ ഭാര്യ ഭവാനിയമ്മ (96) നിര്യാതയായി. മക്കള്‍: ഗോപാലകൃഷ്ണന് നായര്‍ (വിജയന്) ആലുവ, രഘു, പരേതരായ ഭാസ്കരന് നായര്‍ (മധു), മനോജ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കടാതി തറവാട് വീട്ടുവളപ്പില്‍.