വാഴക്കുളം: ബെസ്ലഹം അയ്യംകോലിൽ (വട്ടക്കാട്ട്) എ.ജെ. തോമസ് (91) നിര്യാതനായി. ഭാര്യ: മറ്റപ്പിള്ളിൽ കുടുംബാംഗം പരേതയായ ത്രേസ്യക്കുട്ടി. മക്കൾ: പരേതനായ ജോസ്, ഫാ. മാത്യു അയ്യംകോലിൽ (ദീപ്തി ഭവൻ, അടിമാലി), സിസ്റ്റർ ജീന മരിയ (നിർമല മെഡിക്കൽ സെൻറർ, മൂവാറ്റുപുഴ), തോമസ്, പോൾ. മരുമക്കൾ: ലൂസി തകരപ്പിള്ളിൽ, ഫിലോമിന ഒടുവേലിൽ തോട്ടക്കര, ദീപ പള്ളിക്കമ്യാലിൽ ബെസ്ലഹം. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് ബെസ്ലഹം ഹോളിഫാമിലി പള്ളി സെമിത്തേരിയിൽ.