പെരുമ്പാവൂര്‍: ശക്തിവിലാസില് പരേതനായ എം.എസ്. നാരായണ പിള്ളയുടെ മകന് ഗോപാലകൃഷ്ണ പിള്ള (അനിയന് -74) നിര്യാതനായി. ഭാര്യ: യമുന. മക്കള്‍: സന്ദീപ്, സഞ്ജന. മരുമക്കള്‍: സ്മിത, സഞ്ജീവ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് പത്തൂര്‍ പാറമേക്കാവ് ശ്മശാനത്തില്‍.