കുന്നത്തേരി: പരേതനായ കടവിൽ ഹമീദിെൻറ ഭാര്യ ഖദീജ (85) നിര്യാതയായി. മക്കൾ: സുബൈദ റഹ്മാൻ (ജിദ്ദ), അബ്ദുൽ ജബ്ബാർ, അബ്ദുൽ സമദ് (റിയാദ്), അബ്ദുൽ ഷുക്കൂർ (മാധ്യമം കുന്നത്തേരി ഏജൻറ്). മരുമക്കൾ: അബ്ദുറഹ്മാൻ (ജിദ്ദ), ഐഷ, റംല സമദ്, നസീമ.